നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വീറും വാശിയും നിറഞ്ഞുനിന്ന പ്രചാരണത്തിനാണ് ഇന്ന് കൊടിയിറങ്ങുന്നത്.......
നിലമ്പൂര്‍: എസ്.എഫ്.ഐ.ഒ. നല്കിയ കുറ്റപത്രത്തില്‍ കരിമണല്‍ കമ്പനിക്ക് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ മൊഴിനല്‍കിയെന്ന് വ്യക്തമാക്കിയതോടെ മാസപ്പടിയായി ലഭിച്ച പണം അഴിമതിപ്പണമാണെന്ന് അംഗീകരിക്കാന്‍ സി.പി.എം. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും ഇടതുമുന്നണി ആസൂത്രണം ചെയ്യുന്നിടത്തേക്ക് കേന്ദ്രീകരിക്കുന്നു. ആദ്യഘട്ടത്തിൽ കളംനിറഞ്ഞുനിന്ന മുൻ എംഎൽഎയും നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ തീർത്തും അപ്രസക്തനാകുന്ന കാഴ്ച്ചയാണ് നിലമ്പൂരിലെ പ്രചാരണ രംഗത്ത്. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തിലെത്താൻ അഞ്ച് ദിവസം മാത്രം ശേഷിക്കേ, പ്രചാരണ പ്രവർത്തനങ്ങൾ അവസാന റൗണ്ടിലേക്ക് കടന്നു. പ്രമുഖ നേതാക്കളുടെ സാന്നിധ്യം മണ്ഡലത്തിൽ ആവേശം നിറയ്ക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മണ്ഡലത്തിലെത്തിയത് എൽ.ഡി.എഫ് പ്രവർത്തകർക്ക് വലിയ ആവേശമായി. ......
തെറ്റായ നിലപാടുകൾ സ്വീകരിച്ചു എന്നതുകൊണ്ട് ജീവിതാവസാനം വരെ ശരിയായ നിലപാടുകൾ സ്വീകരിക്കരുത് എന്ന് നമുക്ക് പറയാൻ കഴിയില്ലെന്ന് നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജ്. പിഡിപിയെ ഒരുകാലത്ത് എല്ലാവരും എതിർക്കുകയും വിമർശിക്കുയും ചെയ്തിട്ടുണ്ടെന്നും പിന്നീട് പിഡിപി അവരുടെ നിലപാട് തിരുത്തിയെന്നും സ്വരാജ് പറഞ്ഞു. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയുമായി ധാരണയുണ്ടെന്ന ആരോപണം ഉയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി ദുർബല സ്ഥാനാർത്ഥിയെയാണ് നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ......
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പണംകൊടു്തത് വോട്ടുവാങ്ങാൻ ശ്രമമെന്ന ഗുരുതര ആരോപണവുമായി പി വി അൻവർ. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് വോട്ടുകച്ചവടമെന്നും അൻവർ ആരോപിക്കുന്നു. ......
മലപ്പുറം : മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കല്‍ ഷുഹൈബ് ഹജ്ജ് കർമ്മങ്ങള്‍ക്കിടെ മക്കയില്‍ മരിച്ചു 45 വയസ്സായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം. സില്‍വാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറാണ്.ഹജ്ജിന്റെ പ്രധാന കർമ്മങ്ങളെല്ലാം പൂർത്തിയാക്കി മിനയിലെ ടെന്റില്‍ വിശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെ ഷുഹൈബിന് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. ......
വാഴക്കാട്: മാവൂർ ഗ്രാസിം കമ്പനിയുടെ ജല-വായു മലിനീകരണത്തിനെതിരെ നടന്ന ചാലിയാർ സമരം ഉൾപ്പെടെ ഒട്ടേറെ ജനകീയ പ്രതിരോധസമരങ്ങളുടെ മുഖ്യ സംഘാടകനായും മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ നടന്ന നിയമ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായും ഒരു മനുഷ്യായുസ്സ് മുഴുവൻ നിറഞ്ഞു നിന്ന പി.കെ.എം ചേക്കു സാഹിബിന്റെ നിര്യാണം നാടിന്റെ നൻമ വഴിയിലെ തീരാ നഷ്ടമായി. ചാലിയാർ പുഴ സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തിൽ അനുഷോചിച്ചു. ......